വള്ളിക്കുന്ന്: താഴെ മങ്കടയിൽ താമസിക്കുന്ന കാർ മെക്കാനിക് വള്ളിക്കുന്ന് സ്വദേശി പരേതനായ പുന്നോളി കൂടത്തിങ്ങൽ വേലായുധ മേനോെൻറ മകൻ ചേലക്കോട് വട്ടേങ്ങൽ വിജയൻ (56) നിര്യാതനായി. ഭാര്യ: ആലിക്കൽ സുധ. മക്കൾ: ജയറാം (വെള്ളില പി.ടി.എം സ്കൂൾ വിദ്യാർഥി), ജിഷ്ണു (മങ്കട ജി.എച്ച്.എസ് വിദ്യാർഥി) സഹോദരങ്ങൾ: ഗോവിന്ദൻകുട്ടി , ഗോപാലകൃഷ്ണൻ, സുരേഷ് കുമാർ, നിർമല, രമണി.