മേൽമുറി: പൊടിയാട് മന്നയിൽ അബ്ദുറഹ്മാൻ ഹാജി (88) നിര്യാതനായി. മക്കൾ: അബ്ദുൽ കരീം, ഉമ്മർ, മുസ്തഫ, മുനീർ, സൈനബ, റൈഹാനത്ത്, ആയിശാബി, സുലൈഖ. മരുമക്കൾ: റഷീദ് പൂക്കോട്ടൂർ, ബഷീർ ഇരുമ്പുഴി, അബു ചുങ്കം, മറിയുമ്മ, നസീറ, സാബിറ, ആരിഫ, പരേതനായ കുഞ്ഞിമൊയ്തീൻ.