മങ്കട: വെള്ളില കോഴിപറമ്പ് പറക്കോട്ടു പലത്ത് അബ്ദുൽ ഖാദർ ഹാജിയുടെ ഭാര്യ മാമ്പ്ര മറിയുമ്മ (70) നിര്യാതയായി. മക്കൾ: അലവിക്കുട്ടി (അധ്യാപകൻ ഗവ: ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ മലപ്പുറം), റിയാസ് ഫൈസി വെള്ളില (എം.പി.ജി.യു.പി സ്കൂൾ വടക്കാങ്ങര), അനീസ് (ട്രഷറർ മങ്കട മണ്ഡലം മുസ്ലിം യൂത്ത് ലീഗ്), ഖദീജ സൈബത്ത്, സുനീറ. മരുമക്കൾ: പരേതനായ അബൂബക്കർ (ആമക്കാട്), സെയ്തലവി (പന്തലൂർ), ആതിഫ് (ഇരുമ്പഴി), സലീന (കുളപ്പറമ്പ് ), നുസ്റത്ത് (അയനിക്കോട്), നസീറ (കടൂപ്പുറം).