മലപ്പുറം: പട്ടര്‍കടവ് മാമ്പറമ്പിലെ പരേതനായ കടമ്പോട്ട് ഹസന്‍കുട്ടിയുടെ മകന് മുഹമ്മദലി മുസ്ലിയാര് (53) നിര്യാതനായി. ദീര്‍ഘകാലമായി മദ്റസ അധ്യാപകനാണ്. ഭാര്യ: സുലൈഖ. മക്കള്‍: സുമയ്യ, ഉമ്മുസല്‍മ, സ്വഫ്വാന്.