കൽപറ്റ: മെസ് ഹൗസ് റോഡിൽ കുട്ടിക്കുന്നു കക്കാട്ടിൽ ആമിന ഉമ്മ (80) നിര്യാതയായി. മക്കൾ : നബീസ, ഫാത്വിമ, കദീജ, സാറാബി. മരുമക്കൾ: അബ്ദുറഹിമാൻ (തനിമ സ്റ്റോർ, കൽപറ്റ), ആലി, അഷ്റഫ്, മൊയ്തീൻ കുട്ടി (കുവൈത്ത്). ഖബറടക്കം വ്യാഴാഴ്ച രാവിലെ ഒമ്പതിന് കൽപറ്റ മൈതാനി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.