മാനന്തവാടി: യവനാർകുളം കുളത്താട വേലന്തറ ദേവസ്യ (88) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ബേബി, മേരി, തങ്കച്ചൻ, ജോഷി, ജോസഫ്, ലൂസി, മോളി. മരുമക്കൾ: മോളിക്കുട്ടി, ജോണി, മോളി, സോഫി, മിനി, ഷാജി, എൽദോ.