ഇടിയംവയൽ: അബ്ദുല്ല പറമ്പാട്ട് (80) നിര്യാതനായി. ഭാര്യ: കുഞ്ഞിപ്പാത്തുമ്മ. മക്കൾ: പാത്തുമ്മ, മൊയ്തീൻകുട്ടി, അബ്ദുറഹ്മാൻ, സുബൈദ, സുലൈഖ, ഫൈസൽ, നബീസ, ഹബീബ്, ജുമൈല. മരുമക്കൾ: ശൗക്കത്തലി (സദഖ), യൂസുഫ്, ബഷീർ, അഷ്റഫ് റഫീഖ്, മൈമൂന, നസീമ, ഷാഹിദ, സജ്ന.