എളേറ്റിൽ: കുണ്ടുങ്ങര കുയ്യൊടിയിൽ മുഹമ്മദ് ഹാജി (70) നിര്യാതനായി. ഭാര്യ: സുലൈഖ. മക്കൾ: മുഹമ്മദ് ഫിൻസർ (അധ്യാപകൻ: എ.യു.പി.എസ് - പൂപ്പലം), ജാഫർ (അധ്യാപകൻ, ചക്കാലക്കൽ എച്ച്.എസ്.എസ്- മടവൂർ), മുനീർ (അധ്യാപകൻ, കുന്നംകുളങ്ങര എ.യു.പി.എസ് - മണക്കടവ്), സെയ്ത് മുഹമ്മദ്. മരുമക്കൾ: ഷംസീന, ഡോ. ജുമാന, ഡോ. ഷഹല. സഹോദരങ്ങൾ: സീതി മാസ്റ്റർ, അബ്ബാസ് മാസ്റ്റർ, നാസർ (കണ്ടുങ്ങര സ്റ്റോർ - എളേറ്റിൽ).