കോഴിക്കോട്: കല്ലായിയിലെ വാസുദേവ അയ്യർ ആൻഡ് സൺസ് ക്ലോത്ത് മർച്ചൻറ് ഉടമ രഘുപതി (തുണിപ്പീടിക സാമി-81) നിര്യാതനായി. ഭാര്യ: രാജേശ്വരി. മക്കൾ: വാസുദേവൻ (പ്രഭ ടെക്സ്റ്റൈൽസ്, കോഴിക്കോട്), ബാലകൃഷ്ണൻ (ബാൽ ടയേഴ്സ്, പറയഞ്ചേരി).