വടകര: മുടപ്പിലാവിലെ എരഞ്ഞോളിക്കണ്ടി കുഞ്ഞയിഷ ഹജ്ജുമ്മ (96) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ മമ്മു. മക്കള്‍: കദീജ (ബാങ്ക് റോഡ്), എ.കെ. മൊയ്തു (മാനേജര്‍, കീഴല്‍ യു.പി. സ്കൂള്‍, മുടപ്പിലാവില്‍ നോര്‍ത്ത് എല്‍.പി. സ്കൂള്‍), അബൂബക്കര്‍ (മലനാട് ഫര്‍ണിച്ചര്‍, കീഴല്‍), ഹസന് (ശാദി ലൈറ്റ് ആന്റ് സൗണ്ട്, ബാങ്ക്റോഡ്), നഫീസ. മരുമക്കള്‍: സാബിറ, റംല, സുബൈദ, അഹമ്മദ്, പരേതനായ അബ്ദുല്ല.