എടച്ചേരി: എടച്ചേരി നോർത്തിലെ അത്തോളി കുഞ്ഞിരാമൻ മാസ്റ്റർ (61-എടച്ചേരി നോർത്ത് യു.പി സ്കൂൾ മാനേജർ) നിര്യാതനായി. ഭാര്യ: അനിത (അധ്യാപിക, എടച്ചേരി നോർത്ത് യു.പി). മക്കൾ: അനുരാഗ്, അരുണിമ. സഹോദരങ്ങൾ: രാധ കൃഷ്ണൻ, ഗിരിജ, പ്രകാശൻ, പ്രേമൻ.