വടകര: നാരായണ നഗരം തെക്കെ വട്ടക്കണ്ടിയില്‍ ദാമോദരെൻറ ഭാര്യ കൗസു (70) നിര്യാതയായി. മക്കള്‍: കനകലത, ലതീഷ് കുമാര്‍, ലജീഷ് കുമാര്‍. മരുമക്കള്‍: വത്സന് (റിട്ട. കെ.എസ്.ആര്.ടി.സി), പ്രസീമ.