താമരശ്ശേരി: അണ്ടോണ പാലം മടത്തുംപറമ്പത്ത് താമസിക്കുന്ന പുല്ലോറക്കുന്നുമ്മല്‍ അദ്റു എന്ന അബ്ദുറഹ്മാന് (64) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: യൂനുസ്, ഉബൈദ് (ഇരുവരും ഖത്തര്‍), സുഹറ. മരുമക്കള്‍: സിദ്ദീഖ്, സുഹ, റംശിദ. സഹോദരങ്ങള്‍: അയമ്മദ് കുഞ്ഞി, കുഞ്ഞായിന്‍, കാദിരി, മുഹമ്മദ്, ഖദീജ.