പയ്യോളി: പരേതനായ കേയക്കണ്ടി മമ്മദിെൻറ ഭാര്യ കുഞ്ഞയിഷ (80) നിര്യാതയായി. മക്കൾ: കരീം, ജമീല, ഹമീദ്, നാസർ (ദുൈബ), റജുല (കുവൈത്ത്). മരുമക്കൾ: ഷുക്കൂർ അട്ടച്ചാലിൽ, താഹ (കുവൈത്ത്), സൗദ, ഷക്കീല, സെലീന.