എടച്ചേരി തലായി: ജ്വാലാ വായനശാലക്കു സമീപം കാവുള്ളതില്‍ മാതു (70) നിര്യാതനായി. ഭര്‍ത്താവ്: പരേതനായ കേളപ്പന്. മക്കള്‍: വിമല, സരസ, ബാബു (ബഹ്റൈൻ). മരുമക്കള്‍: ശ്രീധരന്, കുഞ്ഞിക്കണാരന്‍, ബിന്ദു. സഹോദരങ്ങള്‍: നാരായണി, നാണി, പരേതരായ കണാരന്, ചാത്തു