പയ്യോളി : പള്ളിക്കര വള്ളിൽ രാഘവൻ (66) നിര്യാതനായി. ഭാര്യ: ശ്യാമള. മക്കൾ: ദീപ, ദീപേഷ്. മരുമകൻ: മഹേഷ് (സിവിൽ പൊലീസ് ഓഫിസർ, കോഴിക്കോട്). സഹോദരങ്ങൾ: മാണിക്കം, മാണി, മാധവി, ചന്ദ്രൻ (റിട്ട. ജെ.ബി.സി. തദ്ദേശ വകുപ്പ് ), ചന്ദ്രി, സൗമിനി