വടകര: കോട്ടപ്പറമ്പ് ശാഖ മുസ്ലിം ലീഗ് കമ്മിറ്റി പ്രസിഡൻറായിരുന്ന വി.സി. അബ്ദുറഹിമാന്‍ഹാജി (85) നിര്യാതനായി. വടകര ടൗണിലെ പാലസ് ഫൂട്ട് വേര് ഉടമയായിരുന്നു. ഭാര്യ: പൂക്കാപ്പുറത്ത് നഫീസ. മക്കള്‍: റംല, ആരിഫ, ഫൈസല്‍ (കുവൈത്ത്), അശ്കര്‍, നൗഷര്‍, മിദ്ലാജ് (ഇരുവരും ഖത്തര്‍). മരുമക്കള്‍: മുഹമ്മദലി, നാസര്‍, സാറ, സഫീറ, റമീസ, മെഹ്സിന. സഹോദരങ്ങള്‍: മൊയ്തു ഹാജി, ഉമ്മര്‍ കുട്ടി, പരേതയായ ബീവി, സൈനബ.