പയ്യോളി: സായിവിെൻറ കാട്ടിൽ വി.എം. മുഹമ്മദ് ഹാജി (72) നിര്യാതനായി. ഭാര്യ: മറിയം ഹജ്ജുമ്മ. മക്കൾ: അസീസ് (ഖത്തർ), നൗഷാദ്, സകരിയ (ദുബൈ), നസീമ, തൻസീറ. മരുമക്കൾ: മുസ്തഫ, ഗഫൂർ (അബുദാബി), നസീമ, മുനീറ, റൈഹാനത്ത്