പയ്യോളി: നെല്യോടൻ കണ്ടി ഗോവിന്ദൻ (85) നിര്യാതനായി. ഭാര്യ: രാധ. മക്കൾ: രതി, രജി (റിട്ട: ഓണററി സുബേദാർ), രമ, രാജേഷ് (കെ.ആർ.എസ്ചെന്നൈ), പരേതനായ ഷാജി. മരുമക്കൾ: ചന്ദ്രൻ, റീഷ്മ, ചന്ദ്രൻ, രമ്യ. സഹോദരങ്ങൾ: കല്യാണി, മാധവി, ജാനു, നാരായണി.