നന്തിബസാർ: തിക്കോടി കൊന്നശ്ശേരി കുനി കെ.വി. മണി (69) നിര്യാതനായി. ഭാര്യ: കമല മക്കൾ: ബിന്ദു രാജ്, വിജേഷ്, സിന്ധു. മരുമക്കൾ: ഷംന, അഞ്ജു (തിക്കോടി), പ്രദീപ് കുറ്റിപ്പുറം. സഹോദരങ്ങൾ: തങ്കം, കുഞ്ഞുണ്ണി, കമല, അമരാവതി, പത്മിനി, പ്രകാശൻ, ദേവരാജൻ, ശ്രീനിവാസൻ.