മണ്ണൂർ: വടക്കുമ്പാട്ടെ പരേതനായ കുളത്തിൽ അഹമ്മദ് കുട്ടി ഹാജിയുടെ ഭാര്യ പാത്തേയ് ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: കെ. കുഞ്ഞാലിക്കുട്ടി (ചന്ദ്രിക മുൻ ന്യൂസ് എഡിറ്റർ), ഹൈദരലി, മനാഫ് (കെ.എം.സി.സി സെക്രട്ടറി റിയാദ്), അബ്്ദുൽ റഷീദ് (ജിദ്ദ), സിറാജുൽ ഹഖ്, സുലൈഖ, ആയിഷ, ഹഫ്സ. മരുമക്കൾ: പരേതനായ യുസുഫ്, അബൂബക്കർ, പി.ബി. സൈനുദ്ദീൻ, ആമിന മൻസൂറ ബീവി, നസീറ, റജുല, ഹാസിയ, ജൂമൈലത്ത്