മെഡിക്കൽ കോളജ്: കേരള സ്റ്റേറ്റ് ഹൗസിങ് ബോർഡിൽ വരിക്കത്താഴത്ത് താമസിക്കുന്ന കമ്മാവിൽ ജിതിൻ (30) നിര്യാതനായി. (കോർപറേഷൻ ഓഫിസ് കോഴിക്കോട്).പിതാവ്: കക്കാട്ടിൽ പി.ടി. ഗോകുൽനാഥ് (റിട്ട. മാതൃഭൂമി). മാതാവ്: പരേതയായ കമ്മാവിൽ തങ്കമണി (മുൻ കോർപറേഷൻ ഓഫിസ് ജീവനക്കാരി).