വടകര: കെ.എസ്.ഇ.ബി ഓര്‍ക്കാട്ടേരി സെക്ഷനിലെ അസിസ്റ്റൻറ് എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ വടകര എടോടിയിലെ ലക്ഷ്മിയില്‍ കൂടുവൻറവിട ടി. അനില്‍കുമാര്‍ (53) നിര്യാതനായി. പിതാവ്: പരേതനായ ഗോപാലന് നായര്‍. ഭാര്യ: സിന്ധു (അധ്യാപിക, ചാലിയാട്ടുപൊയില്‍ എല്‍.പി. സ്കൂള്‍, വളയം). മക്കള്‍: അജയ് കൃഷ്ണ (എന്‍ജിനീയര്‍, എം.ആര്.എഫ്, ഹൈദരാബാദ്), അഭിനവ് കൃഷ്ണ. സഹോദരങ്ങള്‍: ടി. സുനില്‍കുമാര്‍ (അധ്യാപകന്, കേന്ദ്രീയ വിദ്യാലയം, മംഗലാപുരം), സിന്ധു (ദുബൈ).