പുതിയറ: ജയിൽ റോഡിന് സമീപം പരേതനായ ചേറ്റട ബാലകൃഷ്ണെൻറ ഭാര്യ സരള (86) നിര്യാതയായി. മക്കൾ: പീതാംബരൻ, ഉഷ. മരുമക്കൾ: വി.പി. പ്രസന്നചന്ദ്രൻ, മാടായി നീന.