എലത്തൂർ: പരേതനായ കളരിക്കണ്ടി ആമദിെൻറ ഭാര്യ ആച്ചാംപുറത്ത് ആയിഷക്കുട്ടി (94) നിര്യാതയായി. മക്കൾ: കുഞ്ഞായിൻ, മമ്മു, കാദർ. മരുമക്കൾ: ബീവി, ജമീല, സാറ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 11.30ന് എലത്തൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.