ഉേള്ള്യരി: കന്നൂര് നോർത്തിലെ പാറപ്പുറത്ത് മീത്തൽ വാസു (67) നിര്യാതനായി. ഭാര്യ: ശോഭന. മക്കൾ: രഞ്ജീഷ്, രഞ്ജിത.മരുമക്കൾ: അനിൽ, ബിസ്ന. സഹോദരങ്ങൾ: ദേവകി, കൃഷ്ണൻ, പരേതരായ കുഞ്ഞിക്കണ്ണൻ, ലക്ഷ്മി.