മുക്കം: അഗസ്ത്യൻമുഴി തൊണ്ടിമ്മൽ ചോലയിൽ വേലായുധൻ (87) നിര്യാതനായി. ഭാര്യ: പരേതയായ മാളു.മക്കൾ: സദാനന്ദൻ, മോഹൻദാസ്, പ്രസന്നകുമാരി, പ്രേമൻ, ശിവജി. മരുമക്കൾ: അച്യുതൻ, വിജയലക്ഷ്മി, പുഷ്പവല്ലി, പുഷ്പവതി, സജിത.