മാവൂർ: അരയങ്കോട് പരേതനായ കാക്കാശ്ശേരി മുഹമ്മദിെൻറ മകൻ കാസിം (50) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: റുക്സാന, ഇർഫാന, ഹിസാന, മുഹമ്മദ് അസ്ലം. മരുമക്കൾ: അഷ്റഫ്, അബ്ദുല്ല, ഷാഹിദ്. സഹോദരങ്ങൾ: പരേതനായ സുലൈമാൻ, അസ്സയിൻ, കരീം, കാദർ, സുലൈഖ.