കൊയിലാണ്ടി: പരേതനായ കുഴിക്കാട്ട് ദിവാകരൻ നായരുടെ ഭാര്യ നരിക്കുന്നുമ്മൽ ശാന്ത (63) കുറുവങ്ങാട് തുളസിയിൽ നിര്യാതയായി. മക്കൾ: മഞ്ജു, മൃദുല (ബിവറേജ്, കക്കോടി). മരുക്കൾ: സുരേന്ദ്രൻ (ദുബൈ), മായാ രാജ് (ഖത്തർ). സഹോദരങ്ങൾ: കരുണാകരൻ, രാമചന്ദ്രൻ, പരേതയായ സരസ.