പെരുമണ്ണ: മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കുമ്മങ്ങൽ അഹമ്മദ് (60) നിര്യാതനായി. പെരുമണ്ണ പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡൻറ്, പനച്ചിങ്ങൽ ജുമുഅത്ത് പള്ളി ജനറൽ സെക്രട്ടറി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. ഭാര്യ: ഉമ്മുകുൽസു. മക്കൾ: ദിൽഷാദ്, റിഷാദ്. സഹോദരങ്ങൾ: മൂസ, അബൂബക്കർ, ആയിഷ, സൈനബ, പാത്തുമ്മയ്, പരേതരായ അബ്ദുല്ല, കദീശ.