കുന്ദമംഗലം: പിലാശ്ശേരി പിലാത്തോട്ടത്തില്‍ പിറുങ്ങുട്ടി (85) നിര്യാതനായി. ഭാര്യ: കാര്‍ത്ത്യായനി. മക്കള്‍: പ്രേമി, തങ്ക, വസന്ത. മരുമക്കള്‍: ബാലകൃഷ്ണന്, സൈനദാസ്, പരേതനായ ജനാര്ദനന്.