തിരുവള്ളൂർ: കന്നിനടയിലെ തറവട്ടത്ത് (അൽ ഫജ്ർ) അഷ്റഫ് (61) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: അഷ്കർ, അഫ്സൽ, ഹിജാസ്, ബുഷ്റ. മരുമക്കൾ: അബൂബക്കർ, സൽമ, നൂറ, അർഷിന