മേപ്പയൂർ: ചാവട്ട് തട്ടാറത്ത് പരേതനായ ചെക്കോട്ടിയുടെ ഭാര്യ കുട്ടൂലി (84) നിര്യാതയായി. മക്കൾ: ദേവി, ഹരിദാസൻ, സുകുമാരൻ, വിധു. മരുമക്കൾ: വൈശ്യത്ത് ചാത്തു, ഉഷ, ബിന്ദു, സ്വപ്നകല.