ആനക്കര: മലമുത്താട്ട് പൊറ്റേത്ത് പരേതനായ കുമാര നമ്പ്യാരുടെ മകന് ഉണ്ണികൃഷ്ണന് (56) നിര്യാതനായി. ഭാര്യ: രമ. മക്കള്: കൃഷ്ണപ്രസാദ്, ശരത്ത് കൃഷ്ണ. സഹോദരങ്ങൾ: രാജന് (റിട്ട. പ്രധാനാധ്യാപകന് ജി.വി.എച്ച്.എസ്.എസ് വട്ടേനാട്), ശശിധരന്, പരേതനനായ ഗോവിന്ദന് കുട്ടി.