ആനക്കര: നെല്ലിപ്പടിയിൽ ചിനിക്കപറമ്പിൽ മമ്മിയുടെ മകൻ മുഹമ്മദ് (ഉണ്ണി -49) കുഴഞ്ഞുവീണ് മരിച്ചു. ഭാര്യ: ഹാജറ. മക്കൾ: ഷഫീർ, ഷെബീബ്, ഷംലത്ത്. മരുമക്കൾ: നാസർ, ഫസ്ന.