പറളി: തത്താത്തയിൽ വീട്ടിൽ പരേതനായ അബൂബക്കറിെൻറ ഭാര്യ ബൽക്കീസ് (54) നിര്യാതയായി. മക്കൾ: മുഹമ്മദ് അനീഷ് (ഇന്ത്യൻ നേവി), ലീന ബക്കർ, തസ്ലീമ. മരുമക്കൾ: സൗഫീഖ്, അസ്ലം.