ആലത്തൂർ: കാവശ്ശേരി മൈത്രി നഗറിൽ മുരളീധരെൻറ മകൻ സന്ദീപ് മേനോൻ (നന്ദു -21) നിര്യാതനായി. മാതാവ്: പ്രീത ഭായി. സഹോദരങ്ങൾ: സ്വാതി എം. മേനോൻ, ശ്വേത എം. മേനോൻ.