അലനല്ലൂർ: തിരുവിഴാംകുന്ന് അമ്പലപ്പാറയിലെ തറപ്പിൽ വീട്ടിൽ ശ്രീധരൻ (72) നിര്യാതനായി. ഭാര്യ: ഗൗരിക്കുട്ടി. മക്കൾ: ബിനോഷ്, ബീന. മരുമക്കൾ: സന്ധ്യ, കൃഷ്ണകുമാർ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.