കണിയാപുരം: ആലുംമൂട് പെട്രോൾ പമ്പ് ഉടമ ഇഖ്ബാലിെൻറ (ദിക്ർ കുടുംബം) മകൻ ഫയാസ് (25) നിര്യാതനായി. മാതാവ്: നിസ. സഹോദരങ്ങൾ: ഇഷാൽ, ഇഷാൻ.