പൂന്തുറ: പൂന്തുറ വാർഡ് കൗൺസിലർ മേരി ജിപ്സിയുടെ പിതാവ് മൈക്കിൾ (72, ചമ്മിക്കോൽ) നിര്യാതനായി. ഭാര്യ: മേരി പുഷ്പം. മറ്റ് മക്കൾ: ഇമ്മാനുവൽ (കെ.സി.വൈ.എം മുൻ സംസ്ഥാന പ്രസിഡൻറ്), മേരി മറീന (കിള്ളിപ്പാലം സെൻറ് ജൂഡ് സ്കൂൾ ടീച്ചർ). മരുമക്കൾ: ബെബിയാൻസ്, റോബിൻസൺ (കയർ വികസന വകുപ്പിൽ ക്ലർക്ക്), ലിജി (അധ്യാപിക നൗഫൽ ഇംഗ്ലീഷ് മീഡിയം സ്കൂൾ ബീമാപള്ളി). സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് മൂന്നിന് പൂന്തുറ സെൻറ് തോമസ് ദേവാലയത്തിൽ.