മുരുക്കുംപുഴ: ഇറയിലിൽ വീട്ടിൽ പരേതനായ രാഘവപ്പണിക്കരുടെ മകൻ സുഗുണൻ (58) നിര്യാതനായി. മാതാവ്: രാജമ്മ. ഭാര്യ: ശോഭ. മക്കൾ: ജോജി, ജീവൻ. മരണാനന്തര ചടങ്ങ് തിങ്കളാഴ്ച രാവിലെ ഒമ്പതിന്.