പാറശ്ശാല: കളിയിക്കാവിള മീനച്ചൽ തിരുവാതിരയിൽ സതീഷ് (54-ബാബു) നിര്യാതനായി. ഭാര്യ: കുമാരി ബിന്ദു. മകൻ: ആദർശ്. സഞ്ചയനം ഞായറാഴ്ച രാവിലെ 8.30ന്.