കിളിമാനൂർ: വെള്ളല്ലൂർ വിലവൂർകോണം തെക്കതിൽ വീട്ടിൽ പുരുഷോ ത്തമൻ (85) നിര്യാതനായി. ഭാര്യ: ഇന്ദിര. മക്കൾ: ഷൈനി, ഷാൻ. മരുമകൻ: ഷൈൻ. സഞ്ചയനം 10ന് രാവിലെ ആറിന്.