കിളിമാനൂർ: തങ്കക്കല്ല് കൃഷ്ണകൃപയിൽ ഭുവനചന്ദ്രൻ നായർ (58) നിര്യാതനായി. മക്കൾ: അനന്തു ബി.നായർ (അസി. മാനേജർ, ഐ.ഡി.ബി.ഐ ബാങ്ക് കാർവാർ, കർണാടക), അഞ്ജു ബി. നായർ. മരുമകൻ: വിഷ്ണു (കോസ്റ്റ ക്രൂയിസർ). സഞ്ചയനം ഞായറാഴ്ച രാവിലെ എട്ടിന്.