നെടുമങ്ങാട്: നെട്ട വിജയ നിവാസിൽ പരേതനായ ശ്രീധരെൻറ ഭാര്യ സുഭദ്ര (90) നിര്യാതയായി. മക്കൾ: മോഹനൻ, ലീല, വിജയൻ, ചന്ദ്രിക, മല്ലിക പരേതയായ വിജയമ്മ. മരുമക്കൾ: ശിവരാജൻ, ചിത്ര, ചിത്രസേനൻ, അജിത, വിജയൻ പരേതനായ വിജയ മോഹനൻ. സഞ്ചയനം തിങ്കളാഴ്ച രാവിലെ ഒമ്പതിന്.