മാന്നാർ: അശ്വതി ടെയ്ലേഴ്സ് ഉടമ കുട്ടമ്പേരൂർ കണ്ണങ്കര കിഴേക്കതിൽ വീട്ടിൽ പുരുഷോത്തമൻ (63) നിര്യാതനായി. കോട്ടയം പുതുമംഗലം ശങ്കരെൻറ മകനാണ്. ഭാര്യ: ഷൈലജ. മക്കൾ: അശ്വതി, അഭിഷേക്, ആര്യ. മരുമകൻ: ധനരാജൻ. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.