ചെങ്ങന്നൂർ: പുലിയൂർ പേരിശ്ശേരി പുതുവന വീട്ടിൽ ഗോപാലകൃഷ്ണൻ (തങ്കപ്പൻ -85) നിര്യാതനായി. ഭാര്യ: ഓമന. മക്കൾ: അനിൽകുമാർ, മനോജ് കുമാർ, സുനിൽ പുതുവന. മരുമക്കൾ: ബിന്ദു, സിനി, വിനീത. സഞ്ചയനം 10ന് രാവിലെ എട്ടിന്.