കൊല്ലം: ഉമയനല്ലൂർ കുറ്റുവിള വീട്ടിൽ വിനോദ് (39) നിര്യാതനായി. ഭാര്യ: രേഷ്മ. മക്കൾ: നന്ദന, കിച്ചു. സഞ്ചയനം വെള്ളിയാഴ്ച രാവിലെ എട്ടിന്.