കിഴക്കേകല്ലട: തട്ടയ്ക്കാട്ട് തറയിൽ റിട്ട. സെയിൽസ് ടാക്സ് ഓഫിസർ പരേതനായ ടി.സി. സാമുവലിെൻറ ഭാര്യ റോസമ്മ സാമുവൽ (86) നിര്യാതയായി. കൊല്ലം പെരിനാട് ഇഞ്ചവിള താഴത്തതിൽ കുടുംബാംഗമാണ്. മക്കൾ: ജോൺസൺ (റിട്ട. അസി. അക്കൗണ്ട്സ് ഓഫിസർ, കെ.എസ്.ഇ.ബി തിരുവനന്തപുരം), ജേക്കബ് സാമുവൽ (തട്ടയ്ക്കാട്ട് മെഡിക്കൽസ് കല്ലട), മാത്യൂസ് സാമുവൽ (റിട്ട. ഡെപ്യൂട്ടി മാനേജർ, നാഷനൽ ഹാൻറ്്ലൂം ഡെവലപ്മെൻറ് കോർപറേഷൻ കോയമ്പത്തൂർ), എബ്രഹാം സാമുവൽ (കൊല്ലം ജില്ല വികസനസമിതി അംഗം, കെ.പി.സി.സി വിചാർ വിഭാഗ് ജില്ല സെക്രട്ടറി). മരുമക്കൾ: ജെസി ജോൺ (റിട്ട. അസി ലൈേബ്രറിയൻ കേരള യൂനിവേഴ്സിറ്റി), ഡോ. മറിയാമ്മ ജേക്കബ്, ജെസി മാത്യൂസ്, സുജ എബ്രഹാം. സംസ്കാരം വ്യാഴാഴ്ച രാവിലെ 10ന് കിഴക്കേകല്ലട കൈലാത്ത്മുക്ക് കല്ലട നിലമേൽ മാർത്തോമ പള്ളി സെമിത്തേരിയിൽ.