വണ്ടിത്തടം: പാപ്പാൻചാണി കീഴെ ചരുവിള പുത്തൻവീട്ടിൽ ജെ. നടരാജെൻറ ഭാര്യ സരസ്വതി (72) നിര്യാതയായി. മക്കൾ: ഷീജ, ഷീബ, ഷീന. മരുമക്കൾ: കുമാർ, രവി, ഷിബു. സഞ്ചയനം തിങ്കഴാഴ്ച രാവിലെ ഒമ്പതിന്.